എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/പൊരുതും നാം കേരളീയർ

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതും നാം കേരളീയർ


ഭീതിയിലാകുന്ന കാലം ഇത്
ഇത് കൊറോണ കാലം
വീട്ടിലും നാട്ടിലും ലോകത്തിലും
ഇത് പകരുന്ന കാലം

         അതിജീവിച്ചിടാം നമുക്ക്
അതിജീവിച്ചിടാം നാം
നിപ്പയെന്നപ്പോൽ പ്രളയ
മെന്നപ്പോൽ ഈ വൈറസിനെയും

ഒന്നായിടും നാം
ഒറ്റക്കെട്ടായിടും നാം
ജാതി മത ഭേദമെന്നേ ഈ പടരുന്ന
വ്യാധിയെ പൊരുതി ജയിച്ചിടും നാം.

ചുമയോ തുമ്മലോ മറ്റ് ലക്ഷണങ്ങളും
അനുഭവപ്പെടുന്നവർ വൈദ്യചികിത്സയ്ക്ക് മുതിരുക.
അധികൃതരുടെ നിയന്ത്രണങ്ങൾ
ഓരോന്നും പാലിക്കുക .
 

അനശ്വര എസ് എ
4 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത