ഉള്ളടക്കത്തിലേക്ക് പോവുക

ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/വേഴാമ്പലായ്

Schoolwiki സംരംഭത്തിൽ നിന്ന്
09:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേഴാമ്പലായ്

വേനലിലമരുന്ന
മലർക്കാലത്തിന്റെ
ആശകളൊന്നൊന്നായി
വാടി വീണലിയവേ
ഒരുതുള്ളി നീരിനായി
കേഴുന്ന വേഴാമ്പലായി
ഇനിയുമണയാത്ത കുളിര്
കാക്കുന്നു ഞാൻ
മഴത്തുള്ളി തൻ താളം പാടുന്നു
ശാന്തിതൻ ഒരല
പക്ഷി പാടും ഗാനം കേൾക്കും
ശാന്തി തൻ ഒരല

റിയ വർഗീസ്
10 A ഐ എച്ച് ഇ പി ജി എച്ച് എസ് കുളമാവ്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത