തലമുണ്ട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ സുന്ദര ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദര ഭൂമി

പച്ച അണിഞ്ഞ വയലുകളും
 പല വർണ്ണത്തിൽ പൂന്തോപ്പും
 ചെറുതും വലുതും പൂക്കളും
 തേൻ കുടിക്കും വണ്ടുകളും
 കളകളം ഒഴുകും പുഴകളും
 കണ്ണിനു കുളിരാം അരുവികളും
 കണ്ണു ചിമ്മും നക്ഷത്രവും
 പല വർണ്ണത്തിൽ മഴവില്ലും
 കാണാൻ എന്തൊരു ഭംഗി
 ഈ സുന്ദര സൗരഭ ഭൂമി

 

ശ്രയന. ടി
3 B തലമുണ്ട എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത