ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ഒന്നിച്ചു നിൽക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
10:50, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചു നിൽക്കണം


തുരത്തും നമ്മൾ തുരത്തും നമ്മൾ
കൊറോണയെ തുരത്തും നമ്മൾ
കൈകൾ കഴുകിയും മുഖാവരണം ധരിച്ചും
അകലം പാലിച്ചും വീട്ടിലിരുന്നും
തുരത്തും നമ്മൾ തുരത്തും നമ്മൾ
കൊറോണയെ തുരത്തും നമ്മൾ
ഒന്നിച്ചു ഞങ്ങൾക്ക് പ്രാർത്ഥിക്കാം
"ലോകാ സമസ്ത സുഖിനോ ഭവന്തു "


 

ശ്രീലക്ഷ്മി
3B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത