മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/അമ്മുവിൻറെ കുസൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്

അമ്മുവിൻറെ കുസൃതികൾ<
>

ചിൽ ചിൽ ചിൽ <
> അമ്മു പതിയെ കണ്ണ് തുറന്നു. എന്താണ് ഈ ശബ്ദം. ‎ഇതുവരെ കേടടിട്ടില്ലല്ലോ. അവൻ പുതപ്പ് നീക്കി ഓടി ‎പുറത്തേക്ക് ചെന്നു.അപ്പുചെട്ടാ അഹാ അമ്മുകുട്ടി ഉണർന്നോ <
> "ഏട്ടാ എന്താ ഈ ശബ്ദം?" ചിൽ ചിൽ ചിൽ എന്ന്.... <
> ഓ അത് അണ്ണാൻ അല്ലേ. അതാ ‎ഇരിക്കുന്നു.മരതിന്മേലേക്ക് ചൂണ്ടി. ഹായ് സകുരൽ. ‎ഇവന്റെ ശബ്ദം ആയിരുന്നോ. അവൾ ആ അണ്ണാനെ ‎തന്നെ നോക്കി നിന്നു.<
> അമ്മു പട്ടണത്തിലാണ് താമസിക്കുന്നത്. <
> അമ്മമ്മക്കു സുഖമില്ല എന്ന് അറിഞ്ഞ് അമ്മയോടൊപ്പം ‎എത്തിയതാണ് ഇവിടെ. പക്ഷേ ലോക്ദൗണിൽ പെട്ടു.<
> അണ്ണാൻ ഓടി പോയി. അമ്മു വന്ന് പ ല്ലുതെച്ച് ‎ആഹാരവും കഴിച്ച് പുറത്തേക്ക് ഇറങ്ങി. അപ്പു ‎അവളെ വിളിച്ചു വീടിന്റെ തോടിയിലേക്കിരങ്ങി. അത് ‎അവൾക്ക് ഒരു പുത്തൻ ലോകമായിരുന്നു. സ്കൂളിലെ ‎പുസ്തകത്തിൽ പഠിച്ച പല ചെടികൾ മരങ്ങൾ ‎പൂക്കൾ ചിത്രശലഭം... അവൾ‌ അത്ഭുതപ്പെട്ടു.

അപ്പു ചേട്ടാ. ഇതെല്ലാം എന്താ ഇതുവരെ ഈ ‎പറമ്പിൽ കണ്ടിട്ടില്ലല്ലോ. അവള് നിഷ്കള്കതയോടെ ‎ചോദിച്ചു. അമ്മുക്കുട്ടി അതാണ് പ്രകൃതി. മനുഷ്യൻ ‎അടങ്ങി വീട്ടിൽ ഇരുന്നപ്പോൾ പ്രകൃതി തൻറെ കഴിവ് ‎കാട്ടി.നീ കണ്ടില്ലേ ഇപ്പൊ വണ്ടികളില്ല, ഫക്ട്ട്രികളില്ല ‎ആരും മരം വെട്ടുന്നില്ല. എല്ലാടവും ശാന്തത. എപ്പോൾ ‎പ്രകൃതി തൻറെ സൗന്ദര്യം കാട്ടി.<
> അപ്പോൾ മനുഷ്യൻ ആണല്ലോ ശത്രു <
> ‎അതേ.<
> പക്ഷേ ഇതൊന്നും ഇല്ലാതെ നമ്മൾ എങ്ങനെ ജീവിക്കും <
> എല്ലാം ആകാമല്ലോ.പക്ഷേ അത് പ്രകൃതിയെ കൊല്ലാതെ ‎വേണം <
> അല്ലെങ്കിൽ ഇനിയും കൊറോണ വരും അല്ലേ ചേട്ടാ. ‎അവർ ഇരുവരും ചിരിച്ചു.

വീണ വിനോദ്
8 D മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ