സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/തൊഴുകൈകളോടെ

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തൊഴുകൈകളോടെ


ലോകം മുഴുവൻ വ്യാപകമായ
വൈറസാണേ കൊറോണ
ചൈനയിൽ നിന്നും തുടങ്ങിയ വൈറസ്
കേരളം വരെയും വ്യാപിച്ചു.
സർക്കാരിന്റെ നിർദ്ദേശങ്ങൾ
കൃത്യമായി പാലിച്ചെന്നാൽ
ഭീഷണിയായ വൈറസിനെ
വേഗം തന്നെ ഓടിക്കാം.
സോപ്പും വെള്ളവും ഉപയോഗിച്ച്‌
കൈകൾ നന്നായി കഴുകേണം
വീട്ടിൽ തന്നെ ഇരിക്കേണം
നാട്ടിൽ കറങ്ങി നടക്കരുത്.
എല്ലാറ്റിനും ഉപരിയായി
ദൈവത്തോട് പ്രാർത്ഥിക്കേണം
കരുണയ്ക്കായി പ്രാർത്ഥിക്കേണം
തൊഴുകൈകളോടെ പ്രാർത്ഥിക്കേണം
 

ജെൻസി മരിയ മിൻസ്
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത