(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
കൂട്ടരെ നമുക്കൊന്നായ്
ദിനവും ചെയ്യാം ഇടയ്ക്കിടെ
സോപ്പ് കൊണ്ട് കഴുകിടാം
മുഖവും കുഞ്ഞിക്കൈകളും
ശുചിത്വമാണ് ആരോഗ്യം
കുടിക്കാം നമുക്ക് ചൂടുവെള്ളം
കളികളൊക്കെ പിന്നെയാകാം
മനസ്സുകൊണ്ട് ഒന്നാകാം
തുരത്താം നമുക്കീ കോവിഡിനെ
വൈറസ് പരത്തും മഹാമാരിയെ.