ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി      

 
ദൈവമേ ഇത് എന്ത് വിധി
തീരുന്നില്ല മനസ്സിന് ആധി ...............
നാൾക്കുനാൾ ഏറിടുന്ന
ഇതാണോ മനുഷ്യർ തൻ വിധി
മരണത്തേരിലേറി എത്തിടുന്നു സകലരും
ലോകം മുഴുവനായി പടർന്നിടുന്നു ഈ മഹാമാരി............
ഭയന്ന് വിറച്ചിടുന്നു ലോകം മുഴുവൻ
എന്ന് തീരും ഈ ദുരിതപാട്......
ഏറിടുന്നു മനസ്സിന് ആധി
ദൈവമേ ഇതെന്തു വിധി..........
ഒന്നിച്ചു നേരിടാം ഈ മഹാമാരിയെ തുരത്തിടാം..........

ഫാത്തിമ. എസ്
9 B സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതീട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ