ഭൂമിതൻ പുസ്തക താള് മറിക്കവേ കണ്ടു ഞാൻ അൽഭുതകാഴ്ചകൾ കാടും മേടുംപുഴയും മഴയും പൂവും പുല്ലും അരുവിയും പാടവും മരങ്ങളും മലകളും തൊടികളും പ്രകൃതി തൻ നാമ്പുകൾ മാവുതൻ ചില്ലയിൽ മാമ്പഴം ഇല്ലിന്ന് മണ്ണപ്പം ഇല്ല മരവും ഇല്ല.