മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ ' '. ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത് ലീവൻ ലിയാങ് എന്ന വ്യക്തിയിലാണ്. നോവൽ കൊറോണ വൈറസ്, എന്നാണ് ഈ രോഗം കണ്ടെത്തിയ സയൻ്റിസ്റ്റ് നിർദേശിച്ച പേര്. | കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം കേരളമാണ്. അത് തൃശ്ശൂരിലായിരുന്നു, പിന്നെ കാസർഗോഡ് കാഞ്ഞങ്ങാട്ടായിരുന്നു. കൊറോണയെ സംസ്ഥാന ദുരന്തമായി കേരളം പ്രഖ്യാപിച്ചു.കാറോണയ്ക്ക് ലോകാരോഗ്യ സംഘടന കോവിട് 19 എന്ന പേര് നൽകി. മാനവരാശിയെ രക്ഷിക്കാനുള്ള വെൺമെൻ്റിൻ്റെ തീരുമാനത്തിൽ നാം ഒറ്റക്കെട്ടായ് മുന്നോട്ട് പോവുകയാണ് വേണ്ടത്. നാം ഓരോരുത്തരും അവരവരുടെ വീടുകളിൽ ഒതുങ്ങി കഴിയുകയാണ് വേണ്ടത്. എന്നാൽ മാത്രമേ ഈ മഹാമാരിയെ നമ്മുടെ രാജ്യത്തിൽ നിന്ന് അശേഷം തുടച്ചു മാറ്റാൻ കഴിയൂ.

ആവണി
3B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം