എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/അക്ഷരവൃക്ഷം/ജയിച്ചീടാം വിപത്തിനെ

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AIUI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജയിച്ചീടാം വിപത്തിനെ


കരുതലോടെ, ഒരുമയോടെ
പോരാടാം കൊറോണയെ
മുഖം മറച്ചു, കൈകൾ കഴുകി
നേരിടാം വിപത്തിനെ
നേരിടാം വിപത്തിനെ
യുദ്ധമെന്ന പോർക്കളത്തിൽ
പൊരുതിടാം നയിച്ചിടാം
അകറ്റിടാം സമൂഹത്തെ
അടുത്തീടാം മനസ്സിനെ
ജയിച്ചീടാം മഹാമാരിയെ
പ്രതിരോധമെന്ന മരുന്ന്
മാത്രമുള്ള യുദ്ധഭൂമിയെ
തുരത്തിടാം മാരിയെ
ഭീതിയല്ല, ആധിയല്ല, ജാഗ്രത!!
ഉണരാം കരുത്തോടെ
ഉയരാം നമുക്കൊന്നായ്
മുന്നോട്ട്, മുന്നോട്ട് ...


 

ഫാത്തിമ ഷെർബിയാൻ
4 A എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത