ഗവ. എൽ. പി. എസ്. പരവൂർക്കോണം/അക്ഷരവൃക്ഷം/കൊറോണയും സൗഹൃദവും

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും സൗഹൃദവും

2019 ഡിസംബർ 31നാണ് അവന്റെ വരവ്. അവൻ നാട് ചുറ്റാൻ ഇറങ്ങിയതാണ്. ആദ്യം തുടങ്ങിയത് ചൈനയിൽ നിന്നാണ്. അവിടത്തെ ഡോക്ടർമാർ അവനെ കൊറോണ എന്ന് വിളിച്ചു. നിരവധി സൗഹൃദങ്ങളെ അകറ്റാൻ അവന് കഴിഞ്ഞു. തോളിൽ കൈയിട്ടും ഹസ്തദാനം കൊടുത്തും നടന്നവർ അകന്നു നടക്കുകയാണ്. നാടുചുറ്റി കേരളത്തിലെത്തിയപ്പോൾ അവന് കോവിഡ് - 19 എന്ന പേര് കിട്ടി. ലോകമൊട്ടാകെ ഇന്ന് എല്ലാവർക്കും ഒരേയൊരു ചങ്ങാതി. കോവിഡ് എല്ലാവരെയും അവന്റെ ചങ്ങാതിയാക്കി. ആർക്കും അവനെ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് നാം അവനെ ഉപദ്രവിക്കാൻ തുടങ്ങി. സാനിറ്റൈസർ ആയിരുന്നു പ്രധാന ആയുധം. ഇപ്പോൾ എല്ലാവരെയും ശത്രുവാണ് കോവിഡ് -19. അകലം പാലിച്ചു കൊണ്ടുതന്നെ നമ്മുടെ ശത്രുവിനെ തുരത്തിയോടിക്കാം.....

കൃഷ്ണേന്ദു
3 എ ഗവ.എൽ.പി.എസ്.പരവൂർക്കോണം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം