ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/ശുചിയാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിയാക്കാം


ഉണർന്നെണീക്കുക കാലത്തെ നാം
പല്ലുകളൊക്കെ തേയ്ക്കുക നാം.
തേച്ചു കുളിക്കുക നാം
തിന്നണ മുമ്പേ നാം
വായും കയ്യും കഴുകുക നാം
അഴുകിയ ഭക്ഷണം ഒഴിവാക്കുക നാം
നമ്മുടെ വീടും നാടും ഒന്നിച്ചങ്ങനെ
ശുചിയായി സൂക്ഷിക്കുക നാം

 

അഭിനവ് എസ് ആർ
4 ഗവ.എൽ.പി.എസ്. കരിമൺകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത