ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ഗുഡ്ബൈ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:21, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗുഡ്ബൈ കൊറോണ

 
 കൊറോണ എന്ന രോഗം
പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നാമോരോരുത്തരും ശുചിത്വം പാലിക്കുക .വീടും പരിസരവും വൃത്തിയാക്കണം. നാമും വൃത്തിയായിരിക്കണം .മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടണം. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. കുട്ടികൾ പുറത്തിറങ്ങരുത്. നമുക്ക് അസുഖം വരാതെ സൂക്ഷിക്കുന്നതിനോടൊപ്പം മറ്റുള്ളവർക്ക് പകരാതിരിക്കാനും കൂടിയാണ് നാം സൂക്ഷിക്കേണ്ടത്.

അമീന എൻ
4A ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത