ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/നന്മയുടെ വെളിച്ചം
നന്മയുടെ വെളിച്ചം
രണ്ടായിരത്തിരുപതു മാർച്ച് മാസം
കൊറോണയെന്ന വിപത്തിലൂടെ
പരത്തുവാനായ്
നന്മ തൻ പ്രകാശം വിടർന്നിടട്ടെ!
അതിജീവിക്കും ഞങ്ങളിക്കാലത്തെ രോഗപ്രതിരോധ മാർഗങ്ങളിലൂടെ .
നാട്ടിൽ നിന്നന്യമായിപ്പോയ നാടൻകൃഷിരീതികൾ തിരിച്ചു വരട്ടെ! പ്രാർത്ഥിക്കാം നമുക്കൊരു നല്ല നാളെയ്ക്കായ് നല്ലൊരു നാട്ടിനു വേണ്ടി നിത്യം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ