ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വില്ലനായ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
വില്ലനായ മഹാമാരി

കൊറോണ തൻ മഹാമാരിയിൽ

മ‌ുങ്ങിക്ക‌ുളിച്ച ലോകമേ നിൻ മ‌ുന്നിൽ

എൻ കേരളം പ്രതിരോധത്തിൻ

ക‌ുട ച‌ൂടി നിൽക്ക‌ുന്ന‌ു ഭയന്നിടില്ല

നാം ഈ വിപത്തിൻ മ‌ുന്നിൽ

ചെറ‌ുക്ക‌ുകയെയ‌ുള്ള‌ൂ ഇതിനെ

അഭിനന്ദനം ഞാൻ ഏക‌ുന്ന‌ു

നമ്മ‌ുടെ മാലാഖമാരാം രോഗ-

ശ‌ുശ്ര‌ൂഷകർക്ക് എന്ന‌ും എന്ന‌ും

ഇനിയെങ്കില‌ും മന‌ുഷ്യസ്‌നേഹം വിടരട്ടെ.....

അഭിനവ് ക‌ൃഷ്‌ണ എസ്
7C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത