ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ രസം

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രസം      

മാമലയുടെ മുകളിൽ കയറുവാനെന്ത് രസം
പാറിപ്പറക്കുന്ന പക്ഷികൾക്കിടയിൽ പറക്കുവാനെന്ത് രസം
മൂളിപ്പാട്ടുപാടും കാറ്റിന് ചെവിയോർക്കാനെന്ത് രസം
തുള്ളികളിക്കും കടലിൽ ചാടിക്കളിക്കുവാനെനന്ത് രസം
ഇതെല്ലാമുള്ളൊരു നാട്ടിൽ ജീവിക്കുവാനെന്ത് രസം
ഈ രസങ്ങൾ കളയാതെ നോക്കുവാൻ എനിക്ക് കഴിയണം

 

സുകന്യ . ആർ
2 B ജി . എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത