ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
<poem>

നമുക്ക് പോരാടിടാം കൈകകൾ സോപ്പിട്ട് കഴുകിടാം മാസ്ക് ധരിച്ച് പോരാടിടാം നമുക്ക് നമ്മളെസംരക്ഷിക്കാം വ്യക്തി ശുചിത്വം പാലിച്ചും നമ്മുടെ നാടിനെ സംരക്ഷിക്കാം ഒന്നായി പോരാടിടാം കൊറോണ വൈറസിനെ തുരത്തി ഒന്നിച്ചു പോരാടിടാം

ആൻലിയ ഗ്രേസ് അരൂജ
6എ ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത