സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ മനുഷ്യകുലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  മനുഷ്യകുലങ്ങൾ   


എത്ര സുന്ദരമീ പ്രകൃതി
എത്ര സുന്ദരമീ കാഴ്ചകൾ
ജീവതുടിതാളം നൽകും പ്രകൃതി
ജീവനുണർവേകും പ്രകൃതി

പ്രകൃതി സൗന്ദര്യം നുകരാൻ
കാത്തു നില്കുന്നില്ലി മനുഷ്യർ
മനുഷ്യ കപടചിന്തകൾ
പ്രകൃതിയിൽ അടിച്ചേൽപ്പിക്കുന്നു

മനുഷ്യൻ പിഴുതെറിയുന്നാ സൗന്ദര്യത്തെ
മനുഷ്യാ നീ ഓർക്കുന്നില്ല
പെറ്റമ്മയെ നോവിച്ചപോലെ
നീറുന്നു പ്രകൃതിയമ്മ തൻ ദു:ഖം

എത്ര സുന്ദരമീ പ്രകൃതി എത്ര സുന്ദരമീ കാഴ്ചകൾ
നശിപ്പിക്കരുതീ പ്രകൃതിയെ
ആസ്വദിക്കുവിൻ ഈ സൗന്ദര്യത്തെ.
                          

അനന്തു എ
IX Q സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത