ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ
 


ലോകത്തെ മുട്ടുകുത്തിച്ചു വിലസുകയാണവൻ ഇവിടെ
കൊറോണയെന്നൊരു ജീവി
ഭരിക്കുകയാണ് ലോകം
വിറങ്ങലിക്കുന്ന ലോകത്തിനു മുന്നിൽ
നിരാശമാത്രം
പ്രതിരോധമത്രേ പ്രതിവിധി
ഉണരണം നമ്മൾ
   മനസ്സുകൊണ്ടാടുത്തു സാമൂഹികമായി അകലാം
മഹാമാരിയെ മറികടക്കാം
 നമുക്ക് നമ്മെ രക്ഷിക്കാം

അളകനന്ദ ജെ
3 ഗവ. എൽ പി എസ് നെടുമൺകാവ് ഈസ്റ്റ്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /