ഗവ. എൽ.പി.എസ് പൂവാർ/അക്ഷരവൃക്ഷം/പാടി രസിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാടി രസിക്കാം

കാലത്തമ്മ വിളിക്കുമ്പോൾ

കള്ളയുറക്കമുറങ്ങല്ലേ

പല്ലുകൾ തേച്ചു മിനുക്കാതെ

പാഴായ് നേരം കളയല്ലേ

കൈകഴുകാതെ കുളിക്കാതെ

കാപ്പികുടിക്കാൻ പോകല്ലേ

അമ്മ പറഞ്ഞതു കേട്ടോണ്ടു

നല്ലവരായ് നാം വളരേണം

അമേയ എസ്
4B ഗവ എൽ പി എസ് പ‌ൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത