ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/നല്ല ആരോഗ്യശീലം
പാർവതിയുടെ അനുജത്തിയാണ് മിന്നു .സ്കൂളിലെ ആരോഗ്യക്ലബ്ബിന്റെ പ്രവർത്തകയാണ് പാർവതി ,എല്ലാ ദിവസവും സ്കൂളിൽ നിന്ന് വന്നാൽ കൈയും കാലും മുഖവും കഴുകിയിട്ടേ അകത്തേക്ക് കയറുകയുള്ളു .എന്നാൽ മിന്നു ഇതൊന്നും ശ്രദ്ധിക്കാറില്ല ഒരു ദിവസം മിന്നു പായസം കുടിക്കുകയിരുന്നു.അവളുടെ കയ്യിൽ നിന്നും സ്പൂൺ താഴെ വീണു.ഉടനെ അവൾ അതെടുത്തു വീണ്ടും പായസത്തിൽ ഇടാൻ തുടങ്ങി.
ഇത് കണ്ട പാർവതി അവളെ തടഞ്ഞു .അവളോട് പറഞ്ഞു, താഴെ വീണതൊന്നും കഴുകാതെ വീണ്ടും ഉപയോഗിക്കരുത് .അതിൽ കീടാണുക്കൾ ഉണ്ടാവും .അത് രോഗങ്ങൾ ഉണ്ടാകാൻ കാരണമാകും .ചേച്ചിയുടെ വാക്കുകൾ കേട്ട മിന്നു അതെല്ലാം അനുസരിച്ചു.ഞാനും ഇനി മുതൽ ചേച്ചിയെ പോലെ വൃത്തിയായി നടക്കും
പാർവതി എസ്
|
1 A ലൂഥറൻ എച്ച് എസ് എസ് സൗത്ത് ആര്യാട് ആലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ