ചേലോറ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം എന്നത് നമ്മുടെ നിലനിൽപിന് അത്യാവശ്യം ആയ ഘടകം ആണ്. എന്നാൽ ഇന്ന് നമ്മ്മുടെ പരിസരം മലിന മായി കൊണ്ടിരിക്കുകയാണ്. മനുഷ്യനായ നാം തന്നെ ആണ് അതിനുത്തരവാ ദി. പ്ലാസ്റ്റിക് ഉം മറ്റു ചപ്പ് ചവറുക ളും കത്തിക്കുന്നത് മൂലം അന്തരീക്ഷവായു മലിനമാക്കുന്നു. ഇത് പരിസ്ഥിതി യെ പ്രതികൂല മായി ബാധി ക്കുന്നു.
ഫാക്ടറി കളിൽ നിന്ന് പുറം തള്ളുന്ന പുകയും പരിസ്ഥിതി യെ മലിനമാക്കുന്നു. മണ്ണിൽ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് സസ്യങ്ങളുടെ വളർച്ച യെ പ്രതികൂല മായി ബാധിക്കുന്നു. ജലാശയ ങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന ത് മൂലം ജലം മലിന മാകുന്നു. വനനശീക രണം പരിസ്ഥിതി യെ പ്രതികൂല മായി ബാധിക്കുന്നു. അതുകൊണ്ട് മനുഷ്യരായ നാം ഇത്തരം ഹീനമായ പ്രവൃത്തിയിൽ നിന്നും പിന്മാറി പരിസ്ഥിതി യെ കാത്തു സൂക്ഷിക്കേണ്ടത് നമ്മൾ ഓരോ രു ത്ത രു ടെ യും കടമയാണ്.
 

അദ്വൈത് എൻ
5 ചേലോറ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം