എസ് എൻ ഡി പി എൽ പി എസ് വലിയപാടം/അക്ഷരവൃക്ഷം/കോറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണകാലം

കോറോണകാലം
 വീട്ടിലിരിക്കുബോൾ ഓർമയിലെന്നും
എന്റെ കുട്ടുകാരുണ്ടല്ലോ
മാസ്ക് ധരിക്കണം
കൈകൾ സോപ്പിട്ടു കഴുകണം
വാർത്തകൾ ഞങ്ങൾ കാണുന്നു
ശുചിത്വം ഞങ്ങൾ ശീലമാക്കും
അകലം ഞങ്ങൾ പാലിക്കും
കോറോണയെ നമ്മൾ തുരത്തിയോടിക്കും
 

നവിൻ സജീവൻ
2A എസ് എൻ ഡി പി എൽ പി എസ് വലിയപാടം
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത