മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/വീട് വൃത്തിയാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വീട് വൃത്തിയാക്കാം

വീട് വൃത്തിയാക്കാം..
മുറ്റം വൃത്തിയാക്കാം ...
മുറ്റം അടിച്ചീടാം...
നിലം തുടച്ചീടാം...

വീട് നല്ല വീട്
വീട് വൃത്തിയായാൽ...
നാട് നല്ല നാട്
നാട് വൃത്തിയായാൽ

വീട് വൃത്തിയാക്കിയാൽ
രോഗമെല്ലാം തടയാം...
വീട് പോലെ എന്നും
നാട് വൃത്തിയാക്കാം...
നാട് വൃത്തിയായാൽ
ലോകം വൃത്തിയാകും..

 

ആർജ ഫാത്തിമ
1 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത