ഏച്ചൂർ സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭ്രമരം

Schoolwiki സംരംഭത്തിൽ നിന്ന്
ഭ്രമരം

പൂമ്പൊടി തിന്നാൻ വന്നല്ലോ
പൂവുകൾ തോറും വന്നല്ലേ
വണ്ടേ വണ്ടേ നിന്നുടെ ഗേഹം
മുളന്തണ്ടോ

ദേവാഞ്ജന
5 ഏച്ചൂർ സെൻട്രൽ എൽ.പി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത