ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/വിവരണം

Schoolwiki സംരംഭത്തിൽ നിന്ന്
10:13, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിവരണം

ലോകം ഇന്ന് അതിഭയാനകമായി നോക്കിക്കാണുന്ന രോഗമാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19. ചൈനയിലാണ് ഇതിന്റെ ഉത്ഭവം. ഇത്‌ പടർന്നു പിടിക്കുകയാണ്. മനുഷ്യർ മനുഷ്യരെ തന്നെ പേടിച്ചു വീട്ടിൽ കഴിയുന്നു. ഈ രോഗം കൂടുതലുള്ളത് അമേരിക്കയിലും ഗൾഫിലുമാണ്. ഈ അസുഖം വന്ന് ലക്ഷക്കണക്കിന് മനുഷ്യർ മരണപ്പെട്ടിരിക്കുന്നു. കുറേ ആളുകൾ ദുരിതാവസ്ഥയിൽ കഴിയുന്നുണ്ട്. കുറച്ചു ആളുകൾക്ക് ഈ രോഗം മാറിയിട്ടുണ്ട്. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു. കേരളത്തിലും ഈ രോഗം ഉണ്ട്. പക്ഷെ മറ്റു സ്ഥലങ്ങളെ പോലെയല്ല. കുറച്ചു കുറവുണ്ട്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ലോക്കഡോൺ. നമ്മൾ ശ്രദ്ദിക്കേണ്ട കാര്യം പുറത്തു പോയി വരുമ്പോളും ഭക്ഷണത്തിനു മുന്പും ശേഷവും ഹാൻഡ്‌വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. നമുക്ക് കൊറോണയിൽ നിന്നും അതിജീവിക്കാം

തീർത്ഥ സുരേഷ്
5C ടി ഐ ഓ യു പി സ് പെരുവള്ളൂർ,മലപ്പുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം