ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/വീട്ടിലിരിക്ക‍ൂ,രക്ഷനേട‍ൂ

Schoolwiki സംരംഭത്തിൽ നിന്ന്
09:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്ടിലിരിക്ക‍ൂ,രക്ഷനേട‍ൂ

കൊറോണ വൈറസ് നമ്മ‍ുടെ ലോകത്ത് അതിവേഗം പടർന്ന‍ു കൊണ്ടിരി ക്ക‍ുകയാണല്ലോ.ഈ വൈറസ് ലോകത്തെ ഒന്നടങ്കം വിഴ‍ുങ്ങിക്കൊണ്ടിരിക്ക‍ുകയാണ്.അതിനോടൊപ്പം വേനലിന്റെ ച‍ൂട് നമ്മെ ച‍ുട്ടെരിക്ക‍ുന്ന‍ു.നിപയെയ‍ും പ്രളയത്തെയ‍ും നേരിട്ടത‍ുപോലെ ഈ വൈറസിനെയ‍ും നമ‍ുക്ക് നേരിടാം .അതിന‍ുവേണ്ടി നമ്മൾ അതിജാഗ്രത പ‍ുലർത്തേണ്ടത് അത്യാവശ്യമാണ്.ഇടയ്‍ക്കിടെ കൈ കഴ‍ുക‍ുക,അനാവശ്യമായി മ‍ുഖത്ത് സ്‍പർശിക്കാതിരിക്ക‍ുക,മാസ്‍ക്ക് ധരിക്ക‍ുക ത‍ുടങ്ങിയവ ശീലമാക്കണം.വേനലായത‍ുകൊണ്ട് ക‍ുട്ടികളെ അധികം പ‍ുറത്തിറക്കര‍ുത്.അധികാരികള‍ുടെയ‍ും ക‍്രമസമാധാന പാലകര‍ുടെയ‍ും വാക്ക‍കൾ അന‍ുസരിക്ക‍ുക.നമ‍ുക്ക് വേണ്ടത് ആശങ്കയല്ല.ജാഗ്രതയാണ്.

ശിഖ.കെപി
4-എ ജി.എൽ.പി.എസ് നൊട്ടപ്പ‍ുറം,മലപ്പ‍ുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം