എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/അക്ഷരവൃക്ഷം/രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രക്ഷ

വരൂ നമുക്ക് മരം നടാം
മരങ്ങൾ നമ്മെ രക്ഷിക്കട്ടെ
പുഴകൾ വൃത്തിയാക്കാം
അവ നിറഞ്ഞൊഴുകട്ടെ
മലകളെ താങ്ങിനിർത്താം
നമുക്ക് താങ്ങാകട്ടെ
കൃഷിയെ നിലനിർത്താം
ആഹാരമാകട്ടെ
പുഞ്ചിരി പരത്താം
ആഹ്ലാദമേകട്ടെ

അൻസില
4 എ എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത