വരൂ നമുക്ക് മരം നടാം മരങ്ങൾ നമ്മെ രക്ഷിക്കട്ടെ പുഴകൾ വൃത്തിയാക്കാം അവ നിറഞ്ഞൊഴുകട്ടെ മലകളെ താങ്ങിനിർത്താം നമുക്ക് താങ്ങാകട്ടെ കൃഷിയെ നിലനിർത്താം ആഹാരമാകട്ടെ പുഞ്ചിരി പരത്താം ആഹ്ലാദമേകട്ടെ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത