എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുത്തുനിൽപ്

കൈ കഴുകൂ കൂട്ടുകാരെ
മുഖം മറയ്‌ക്കൂ കൂട്ടുകാരെ
അകന്നിരിക്കൂ കൂട്ടുകാരെ
പരിസരം വൃത്തിയാക്കൂ കൂട്ടുകാരെ
ആഹാരം കഴിക്കൂ കൂട്ടുകാരെ
വെള്ളം കുടിക്കൂ കൂട്ടുകാരെ
സന്തോഷത്തോടിരിക്കൂ കൂട്ടുകാരെ
കൊറോണയെ പ്രതിരോധിക്കൂ കൂട്ടുകാരെ

വിപിൻ
4 എ എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത