ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിക്കാം

കൈയിലഴുക്കുണ്ടെ, കാലിലഴുക്കുണ്ടെ,
മൂക്കുതിരുമ്മിയാൽതുമ്മലുറപ്പാണെ,
കണ്ണിലേയ്ക്കെങ്ങാനും വിരലൊന്നു നീണ്ടാലോ
ചിമ്മിയും ചിമ്മിയും നീറിപ്പുകയൂലോ
ആകയാൽ കൂട്ടരേ വീട്ടിലും സ്‌കൂളിലും
 ചിട്ടയായ് വ്യക്തി ശുചിത്വംസൂക്ഷിക്കൂ..

ഡാനിയ അനി
4 ഗവ എൽ പി എസ് കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത