ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല/അക്ഷരവൃക്ഷം/ശുചിത്വം


ശുചിത്വം

 
    

ഒരു പനി വന്നാൽ ചുമ വന്നാൽ അതു മതി
ഒരു കൈ തന്നാൽ വിരൽ തൊട്ടാൽ അതു മതി
ഒരു പനി വന്നാൽ ചുമ വന്നാൽ അതു മതി
ഒരു കൈ തന്നാൽ വിരൽ തൊട്ടാൽ അതു മതി
കഴുകീടാം കൈകൾ വേഗം അണു മുക്തമാക്കീടാം
പോരാടാം നമ്മൾ വേഗം കൊറോണയ്ക്കെതിരായി
ഇനി ഭയം വേണ്ട ജയം നേടാ൯ ജാഗ്രത മതി
ഈ രോഗത്തെ പ്രതിരോധിക്കാ൯ ജാഗ്രത മതി
ഒരു പനി വന്നാൽ ചുമ വന്നാൽ അതു മതി
ഒരു കൈ തന്നാൽ വിരൽ തൊട്ടാൽ അതു മതി


 
 


ആദർശ്
7A ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത