ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പൂവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവ്

വലിയ പൂവ് ചെറിയ പൂവ്
റോസാപ്പൂവല്ലേ ....
മുല്ലപ്പൂവ്,പിച്ചിപ്പൂവ്.....
പലതരം പൂവല്ലേ ....
ആമ്പൽ പൂവ്,തെച്ചിപ്പൂവ് ....
എല്ലാം പൂവല്ലേ
പൂക്കൾ നട്ടു വളർത്തീടാം
പൂക്കൾ കണ്ടു രസിച്ചീടാം


 

മുഹമ്മദ് സ്വാലിഹ് .എൻ
1 A എ എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത