വലിയ പൂവ് ചെറിയ പൂവ് റോസാപ്പൂവല്ലേ .... മുല്ലപ്പൂവ്,പിച്ചിപ്പൂവ്..... പലതരം പൂവല്ലേ .... ആമ്പൽ പൂവ്,തെച്ചിപ്പൂവ് .... എല്ലാം പൂവല്ലേ പൂക്കൾ നട്ടു വളർത്തീടാം പൂക്കൾ കണ്ടു രസിച്ചീടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത