ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/എന്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഭൂമി

എത്ര സുന്ദരമാണെൻ ഭൂമി
കരയെരു ഭാഗം ജലമൊരു ഭാഗം
അതിശയങ്ങൾ തിങ്ങി നിരായുമൊരു -
വലിയ ഭൂഗോളം
പല പല ഭാഷകൾ
പല പല ജാതികൾ
വായുവും ജലവും ഉള്ളൊരു ഭൂഗോളം
ജനവാസ മുള്ളോരു ഭൂഗോളം

അരുൺ
5 F സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത