ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/അതിജീവനത്തിന്റ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിന്റ കാലം

മനുഷ്യരാശിയെ തീഗോളമാക്കിയ
കിരീടമെന്നൊരു വൈറസ്
 പ്രകൃതി തൻ സൗഹൃദ്
 ഈണം മാറി മറിഞ്ഞു
 സ്പർശനമേറ്റാൽ സൗഹൃദ
താളം എരിഞ്ഞീടുന്നു
പ്രകൃതിയെ തീഗോളമാക്കാൻ
 മനുഷ്യ ജന്മം ഈ ഭൂവിൽ
 സുന്ദരമാം ഈ ഭൂവിൽ
പിറന്നു വീണൊരു കിരീട വൈറസ്
 സുന്ദരമായൊരു ഈ കിരീട വൈറസ്
 മഹാമാരിയായി മാറി മാനവ
 ലോകത്തെ തീഗോളമാക്കിയ
 വൈറസിനെ നേരിടാനുള്ള
 രക്ഷാകവചം നമ്മൾ തന്നെ ചുമക്കേണം
 രക്ഷാകവചം നാം ചുമക്കാനായി
 രാജ്യം ലോക്ഡൗണിലായി
 പിറന്ന മണ്ണിൽ
കുറച്ചു നാൾ മാത്രമേ ജീവിക്കാൻ
 ഈ മനുഷ്യജന്മത്തിന് കഴിയു
 ജീവൻ മരണ പോരാട്ടത്തിൽ
 ബലിയാടാകുന്നീ മനുഷ്യൻ
 ഭൂമിയിലുള്ള മാലാഖമാരുടെ
ത്യാഗ കഥ യൊന്നു വേറെ
ഇന്നീ ജനതയെ മഹാമാരിയിൽ
 നിന്നു രക്ഷിക്കാൻ സൈന്യം മതിയാകുമോ
ശൂന്യതയില്ലാത്ത പാതകളിൽ
 നമുക്ക് കാവലായി പോലീസുകാർ
 രോഗികളെ സംരക്ഷിക്കാനും
 കിരീടമെന്ന വൈറസിനെ തുരത്തിയോടിക്കാനുo
 പോരാടുകയാണീ ആശുപത്രി ജീവനക്കാർ
നാളെയെന്ന സ്വപ്നം കാണാൻ
 ഇനിയുണ്ടാകുമോ നമ്മൾ
 ശൂന്യതയില്ലാത്ത ഒരു ജന്മം പ്രകൃതിതൻ
 കണക്കു പുസ്തകത്തിൽ ഇനിയുണ്ടോ
 

ജിപിനാ .ജെ
7 A ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത