സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം...
രോഗ പ്രതിരോധം
2020 ൽ ലോകത്താകമാനം പടർന്നു പിടിച്ച മഹാമാരിയാണ് കൊറോണ അഥവാ കോവിസ് 19 എന്ന വൈറസ് . നമ്മുടെ ഈ പരിസ്ഥിതിയെ ആകമാനം പിടിച്ചു കുലുക്കിയ ഈ മഹാ ദുരന്തത്തെ നമ്മൾ ഒത്തൊരുമിച്ച് നിന്ന് പ്രതിരോധിക്കണം. അതിവേഗത്തിലാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടർന്നു പിടിക്കുന്നത്. അതിനാൽ ഇതിനെ ചെറുത്തു നിൽക്കാൻ ഏറ്റവും നല്ല ഉപാധി സാമൂഹിക അകലം പാലിക്കുക എന്നതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ മുഖ ആവരണം ധരിക്കേണ്ടതാണ്. കൈകൾ സോപ്പോ ഹാന്റ് വാഘോ ഉപയോഗിച്ച് കഴുകേണ്ടതാണ്. രോഗ ബാധിതർ സ്വമനസാ മറ്റുള്ളവരുമായി ഇടപ്പെടാതെ മുറിക്കുള്ളിൽ ഇരിക്കേണ്ടതാണ്. നമ്മുടെ ഈ മുൻകരുതലുകൾ നാളെ നമുക്ക് തന്നെ പ്രയോജനപ്പെടും. മനുഷ്യരാശിക്കു തന്നെ ഭീഷണിയായി തീർന്ന ഈ രോഗബാധയെ ഒറ്റക്കെട്ടായി നിന്ന് നമുക്ക് പ്രധിരോധിക്കാം. കൊറോണ എന്ന മഹാമാരി ഇതിനകം തന്നെ പല രാജ്യങ്ങളിലെയും മനുഷ്യരെ കൊന്നൊടുക്കി. വമ്പൻ രാജ്യങ്ങളുടെ സമ്പത് ഘടന ആകെ താറുമാറായി . മരണസംഖ്യ ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം കൊറോണയെ പ്രധിരോധിച്ചു കൊണ്ടിരിക്കുന്നു.രാജ്യത്തിൽ ആകമാനമുള്ള കണക്ക് നോക്കിയാൽ നമ്മുടെ കേരളം അതീവ സുരക്ഷയിലാണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം