ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/സംരക്ഷിക്കാം പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കാം പ്രകൃതിയെ

മനുഷ്യൻ എന്ന അഹങ്കാരിയാം ജീവി നശിപ്പിച്ചതാണീ പ്രകൃതിയെ.പ്രകൃതിയുടെ വരദാനമായ സസ്യങ്ങളും ജന്തുക്കളും പ്രകൃതിയുടെ കനിവ് കൊണ്ട്‌ ജീവിക്കുന്നു. ഇപ്പോൾ നമ്മുടെ പ്രകൃതിയിലേയ്ക്കു ഇറങ്ങിയാൽ ശുദ്ധ വായു ശ്വസിക്കാൻ കഴിയും.ജലമലിനീകരണവും വായുമലിനീകരണവും നന്നായി കുറഞ്ഞിരിക്കുന്നു. പ്രകൃതിക്കില്ല മനുഷ്യനെ പോലെ എഴുതപ്പെട്ട നിയമവും കോടതിയും.മനുഷ്യന്റെ ശല്യം സഹിക്കാതെ വരുമ്പോൾ പ്രകൃതി തന്നുടെ കോപം മഴ ആയും ,കൊടുംങ്കാറ്റുായും,പ്രളയമായും നടപ്പാക്ക‍ുന്നു.നാം പ്രകൃതിയെ ദ്രോഹിക്കാതെ നമ്മുടെ മണ്ണിൽ കൃഷി ചെയ്ത് നല്ല ഭക്ഷണ ശീലങ്ങൾ പാലിച്ച് ആരോഗ്യമുള്ള പ്രകൃതിയെ നിലനിർത്താൻ ശ്രമിക്കണം.അതുവഴി രോഗങ്ങളും ഒരു പരിധി വരെ തടയാൻ പറ്റു‍ും.പ്രകൃതിയെ സ്നേഹിക്കുക.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക.

തീർത്ഥ എ എസ്
3 ബി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം