ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള/അക്ഷരവൃക്ഷം/ സങ്കടവും സന്തോഷവും

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സങ്കടവും സന്തോഷവും


ഏയ് കൊറോണേ ഏയ് കൊറോണേ
നീയാണ് കാരണം നീ മാത്രമാണ് കാരണം.
സ്കൂളിൽ പോകാൻ സാധിക്കുന്നില്ല.
 കൂട്ടുക്കാരെ കാണാൻ സാധിക്കുന്നില്ല.
ടീച്ചർമാരെ കാണാൻ സാധിക്കുന്നില്ല
സ്കൂൾപാർക്കിൽ കളിക്കാൻ സാധിക്കുന്നില്ല.
 കൂട്ടുക്കാരോട് കളിക്കാൻ സാധിക്കുന്നില്ല.
പഠിക്കാൻ സാധിക്കുന്നില്ല.
നീയാണ് കാരണം നീ മാത്രമാണ് കാരണം
കൊറോണേ എൻറെ സങ്കടം കണ്ടോ .
ഏയ് കൊറോണേ ഏയ് കൊറോണേ
നീ നാടു ചാടിച്ചാടി കടന്നു വന്ന്
എൻറെ നാട്ടിൽ കളിക്കുന്നു.

കുറച്ച് ദിവസത്തിൽ ലോകത്തിൽ നിന്ന്
നീമൊത്തമായി മാഞ്ഞുപോകും
 ഞങ്ങൾ വീട്ടിനകത്ത് ഇരുന്നാലോ
  കൂട്ടുക്കാരോട് കളിക്കാതെ ഇരുന്നാലോ
 നീയും തനിച്ചായി മാഞ്ഞുപോകും.
ഞങ്ങൾ വൃത്തിയെ കൈപ്പിടിച്ചാലോ
 ഞങ്ങൾ അകലം പാലിച്ചാലോ
 നീമൊത്തമായി മാഞ്ഞുപോകും
  കൊറോണേ കൊറോണേ നീ നോക്കിക്കോ
ഞങ്ങൾ നിന്നെ നാടുകടത്തും
                

റോഹിത് റോഷൻ ബി
1A ജി എൽ പി എസ് ഇഞ്ചിവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത