ജി യു പി എസ് നന്ദിപുലം/അക്ഷരവൃക്ഷം/ ഞാൻ കൊറോണ

22:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ

മഹാമാരി ഞാൻ മഹാമാരി
കൊറോണ എന്ന മഹാമാരി
വുഹാനിൽ ജനിച്ച മഹാമാരി
ലോകം തകർക്കാനായി വന്ന മഹാമാരി
ഞാൻ മ‍ൂലം ലോകം വിറക്ക‍ുന്ന‍ു
‍ഞാൻ മ‍ൂലം മന‍ുഷ‍്യർ മരിക്ക‍ുന്ന‍ു
ലോകം കണ്ട മഹാവിപത്ത്
ലോകത്തെ ഞാൻ നിശ്ചലമാക്കി
ജാതിമതഭെദമെന്യേ പടർന്ന‍ുകയറി
ജനത്തെ വീടിന‍ുള്ളിലാക്കി
കലികയറി വന്ന‍ുവെങ്കില‍ും
എന്നെ നശിപ്പിക്കാൻ നോക്ക‍ുന്ന‍ു ലോകം
ഒത്തൊര‍ുമിക്ക‍ുന്ന‍ു ലോകം
കൈയ‍ും മ‍ുഖവ‍ും വ‍ൃത്തിയാക്കി
വീട‍ു നാട‍ും വ‍ൃത്തിയാക്കി
കൊറോണ എന്ന എന്നെ
നശിപ്പിച്ച‍ു കൊണ്ടിരിക്ക‍ുന്ന‍ു ലോകം.

 

അനിര‍ുദ്ധ്
4 A ജി യ‍ു പി എസ് നന്ദിപ‍ുലം
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത