ജി യു പി എസ് നന്ദിപുലം/അക്ഷരവൃക്ഷം/ ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ

മഹാമാരി ഞാൻ മഹാമാരി
കൊറോണ എന്ന മഹാമാരി
വുഹാനിൽ ജനിച്ച മഹാമാരി
ലോകം തകർക്കാനായി വന്ന മഹാമാരി
ഞാൻ മ‍ൂലം ലോകം വിറക്ക‍ുന്ന‍ു
‍ഞാൻ മ‍ൂലം മന‍ുഷ‍്യർ മരിക്ക‍ുന്ന‍ു
ലോകം കണ്ട മഹാവിപത്ത്
ലോകത്തെ ഞാൻ നിശ്ചലമാക്കി
ജാതിമതഭെദമെന്യേ പടർന്ന‍ുകയറി
ജനത്തെ വീടിന‍ുള്ളിലാക്കി
കലികയറി വന്ന‍ുവെങ്കില‍ും
എന്നെ നശിപ്പിക്കാൻ നോക്ക‍ുന്ന‍ു ലോകം
ഒത്തൊര‍ുമിക്ക‍ുന്ന‍ു ലോകം
കൈയ‍ും മ‍ുഖവ‍ും വ‍ൃത്തിയാക്കി
വീട‍ു നാട‍ും വ‍ൃത്തിയാക്കി
കൊറോണ എന്ന എന്നെ
നശിപ്പിച്ച‍ു കൊണ്ടിരിക്ക‍ുന്ന‍ു ലോകം.

 

അനിര‍ുദ്ധ്
4 A ജി യ‍ു പി എസ് നന്ദിപ‍ുലം
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത