പഞ്ചായത്ത്.യു.പി.എസ് കോട്ടൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗൺ

കോവിഡ് എന്നൊരു ഭീകരനെതുരത്താൻ,
ലോക്ക് ഡൗൺ എന്നൊരു ചക്രവ്യൂഹം തീർത്തേ ....
ആ വാളിൻ മൂർച്ചയിൽ ഒതുങ്ങിയേ കോവിഡ്.....
സോപ്പിൻ വെള്ളം തകർത്തവനെ... സാനിറ്റയിസറിൽ ഉരുകിയൊലിച്ചവൻ.....
കൈകഴുകൽ നാം പോരാട്ടമാക്കി,
ഉല്ലാസയാത്രകൾ ഒഴിവാക്കി,
വീട്ടിലിരിക്കാം, സുരക്ഷിതരാവാം,
അവധിക്കാലം കുടുംബത്തിനൊപ്പം.
അകലാം മനസ്സുകൊണ്ടടുക്കാം...,
നാടിൻ നന്മയിൽ നമ്മളൊന്നായ് മുന്നേറാം...
ചെറുത്തുനിൽക്കാം കരളുറപ്പോടെ.
കൈകൾ നമ്മൾ കൊരുത്തിടാതെ, കരളുനമ്മൾ ചേർത്തിടും...
അകന്നുകൊണ്ട് അടുത്തിടാം...,
അവനിക്കായി നന്മചെയ്തിടാം.
  

അദ്വൈത്.V.S
6.B ഗവ.യു.പി.എസ്.കോട്ടൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത