എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/കൊറോണ എന്ന വിനാശകാരി

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/കൊറോണ എന്ന വിനാശകാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന വിനാശകാരി
        മനു ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണ്. അദ്ദേഹം കൊറോണ വയറസിനെ കുറിച് നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്ക് ഒരു ഗുണപാഠം എന്ന നിലക്ക് പറഞ്ഞു കൊടുക്കുകയാണ്. ചുറ്റുപാടും സങ്കടത്തിൽ ,ആർക്കും പാർക്കിലോ ബീച്ചിലോ തിയേറ്ററിലോ പോവാൻ വയ്യ. എന്തിന്‌ ബന്ധുവീട്ടിൽ പോലും പോവാൻ പറ്റാത്ത അവസ്ഥ. സങ്കടമുണ്ടാക്കും കാരണം നമ്മൾ കുട്ടികളാണ്. ഇതാണെങ്കിൽ അവധിക്കാലവും.പുറത്തിറങ്ങരുത് ,കൂട്ടുകൂടരുത് ,എന്നൊക്കെ പറയുന്നത് ആർക്കും നിങ്ങളോട് ദേഷ്യം കൊണ്ടല്ല .സ്നേഹം ഉളളത് കൊണ്ടാണ് .കാരണം കൊറോണ വയറസ് ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുകയാണ് .ഉപദേശ നിർദ്ധേശങ്ങൾക്കു ശേഷം പോലീസ് മടങ്ങിപോവാനിരിക്കെ ഷാജി ആ വഴി വരുന്നത് എന്തിന പുറത്തിറങ്ങിയതെന്ന് അവനോടു ചോദിച്ചപ്പോൾ അവൻ്റെ മറുപടി .പേടിക്കണ്ട സർ എനിക്ക് കൊറോണ വരില്ല. കുറേ മനു അവനെ നിർദ്ധേശിച്ചു വീട്ടിലിരിക്കാൻ. അവൻ പറഞ്ഞു:ആകെ അവധി കിട്ടുന്ന ദിവസമാണിത്  അതിലും വീട്ടിലിരിക്കുക എന്ന് പറയുന്നത് നടക്കുന്ന കാര്യമല്ല സർ. അവൻക്ക് കൊറോണ വിഭത്തിനെ കുറിച്ച് മനസിലാക്കി കൊടുത്തു.ഉടൻ അവൻ വീട്ടിലേക്ക് യാത്ര തിരിച്ചു.....
ഫാത്തിമ റഷദ.പി
4 C എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ