ഡി.വി.എൽ.പി.എസ്. തലയൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്ന കോവിഡ് പത്തൊൻപതേ
നീ എവിടെ പോകുന്നു
നിന്റെ ലോകസഞ്ചാരം
മനുഷ്യരാശിയെ നശിപ്പിക്കാൻ നോക്കുമ്പോൾ
ഞങ്ങൾ നിന്നെ പ്രതിരോധിക്കും
ഞങ്ങളിൽ ശുചിത്വം ഉണ്ട്
അത് ഞങ്ങൾ തുടരും
നിന്നെ ഞങ്ങൾ തോൽപ്പിക്കുo

അഞ്ചന . എസ് എ
2 ഡി വി എൽ പി എസ് തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത