ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ പോരാടാം ...

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26025 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടാം.....
പോരാടാം നമ‍ുക്ക‍ുപോരാടാം

ഒന്നായി നമ‍ുക്ക‍ു കൈ കോർത്തീടാം

കേരളക്കരയെ വൈറസിൽ നിന്നു മ‍ുക്തമാക്കാം

രണ്ട‍ു പ്രളയത്തെ അതിജീവിച്ച നാം

നിപയെന്ന വൈറസിനെയ‍ും

ത‍ുരത്തിയോടിച്ച‍ു നാം

പിന്നെ എന്ത‍ുകൊണ്ട് നമ‍ുക്ക് കൊറോണ എന്ന വൈറസിനെ

നിർമാർജനം ചെയ്‍ത‍ുക‍ൂടാ

നേരിടാം നമ‍ുക്ക് നേരിടാം

ഒന്നായ് നമ‍ുക്ക്

കേരളക്കരയ്‍ക്ക‍ു പ‍ുത്തന‍ുണർവായ്

ഒന്നായി നിന്ന‍ു

ഐശ്വര്യ. വി.ആർ.
7 എ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ, എളങ്കുന്നപ്പുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത