ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/അക്ഷരവൃക്ഷം/ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/അക്ഷരവൃക്ഷം/ യാത്ര" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
യാത്ര

           " പ്രിയ കൂട്ടരേ , നമുക്കൊരു യാത്രയാവാം
          നാട്ടുവഴികളിലൂടെ, പുഴയോരങ്ങളിലൂടെ ,
           കാണാം ചെടികളെ ,കിളികളെ പിന്നെ
          കഥ പറയുന്ന കല്ലും മണ്ണും മരങ്ങളും
          മഴവില്ല് വരയ്ക്കുന്ന ആകാശവും നിറ
          നിലാവിന്റെ കാന്തിയും പിന്നെയും
          കാഴ്ചകളേറെ .......എന്തൊക്കെയാണ്
          നമുക്ക് ചുറ്റും പ്രകൃതിയുടെ വിസ്മയങ്ങൾ
          അവയിൽ നിന്ന് അറിവിന്റെ തേൻകതിർ
          നുണയാം രസിക്കാം നിങ്ങൾക്ക് കൂട്ടായി
          പ്രകൃതി എപ്പോഴും കൂടെയുണ്ട് ................"

                    

അലൻ അജി ജോൺ
7 ജി ഡബ്ല്യൂ യൂ പി എസ് -ഒറ്റക്കൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത