" പ്രിയ കൂട്ടരേ , നമുക്കൊരു യാത്രയാവാം
നാട്ടുവഴികളിലൂടെ, പുഴയോരങ്ങളിലൂടെ ,
കാണാം ചെടികളെ ,കിളികളെ പിന്നെ
കഥ പറയുന്ന കല്ലും മണ്ണും മരങ്ങളും
മഴവില്ല് വരയ്ക്കുന്ന ആകാശവും നിറ
നിലാവിന്റെ കാന്തിയും പിന്നെയും
കാഴ്ചകളേറെ .......എന്തൊക്കെയാണ്
നമുക്ക് ചുറ്റും പ്രകൃതിയുടെ വിസ്മയങ്ങൾ
അവയിൽ നിന്ന് അറിവിന്റെ തേൻകതിർ
നുണയാം രസിക്കാം നിങ്ങൾക്ക് കൂട്ടായി
പ്രകൃതി എപ്പോഴും കൂടെയുണ്ട് ................"