ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/കൊറോണ എന്ന കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന കാലം

മഴക്കാലമെന്നും വേനൽകാലമെന്നും നമ്മൾക്കറിവുണ്ട്. ഇപ്പോളിതാ പുതിയ കാലം കൊറോണ എന്ന കാലം. ഈ കാലത്തിനെ നമുക്ക് നമ്മുടെ നാട്ടിൽ നിന്നും തുരത്തി ഓടിച്ചിടാം. അതിനായി ശുചിത്വം പാലിച്ചിടാം. ശുചിത്വം പാലിച്ചു പുറത്തിറങ്ങാതെ  വീട്ടിൽ കഴിഞ്ഞു കൂടാം. കൊറോണയെ തുരത്തി നമുക്ക് വീണ്ടും നമ്മുടെ കൂട്ടായ്മ പങ്ക് വയ്ക്കാനും, അക്ഷര ചെപ്പുകൾ തുറന്നിടാനും,  കളിക്കുവാനും, കൂട്ടുകൂടി ഇരിക്കുവാനും, നമ്മുടെ നാടിനെ രക്ഷിക്കുവാനും വൃത്തിയിലുടെ കൊറോണേയെ തുരത്തി നമുക്ക് ഒറ്റക്കെട്ടായി ശ്രമിച്ചിടാം. നമ്മുടെ നാട് അഭിമാന നാട് കേരളം എന്ന കൊച്ചു നാട്. കൊറോണ എന്ന വൈറസിന് വിട്ടു കൊടുക്കാതെ നമുക്ക് നമ്മുടെ നാടിനെ രക്ഷിച്ചീടാം .. രക്ഷിച്ചീടാം.

ഫാത്തിമത്തുൽ മുഹ് സീന
4 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം