പേടിക്കില്ല നാം.. ഭയക്കുകില്ല നാം അതിജീവിക്കും നാം ഒന്നുചേർന്ന്തുരത്തിടും നാം കൊറോണയെന്ന ശത്രുവിനെ തുരത്തിടും നാം തകരുകില്ല നാം തളിർത്തിടും നാം ഒന്നുചേർന്ന് കൈപിടിച്ച് മുന്നേറും നാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത